2018 മുതൽ രാജ്യത്തിന്റെ ഗവർണർ ജനറലായി സേവനമനുഷ്ടിക്കുന്ന സാൻഡ്ര മേസൺ ബാർബഡോസിന്റെ ആദ്യ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 55 വര്‍ഷം മുന്‍പുതന്നെ സ്വതന്ത്രമായിരുന്നെങ്കിലും ഇതുവരെ അവര്‍ ബ്രിട്ടിഷ് രാജ്ഞിയെ ആചാരപരമായ പദവിയില്‍ നിലനിര്‍ത്തുകയായിരുന്നു.
Original reporting. Fearless journalism. Delivered to you.